Top Storiesകോട്ടയത്തേക്ക് പിണറായി നിയോഗിക്കുന്നത് പുതുപ്പള്ളിയെ അറിയുന്ന സഖാവിനെ; ചാണ്ടി ഉമ്മനോട് തോറ്റതോടെ ഉമ്മന്‍ചാണ്ടിയുടെ തട്ടകം പിടിക്കാന്‍ ജെയ്കിന് സാധിക്കില്ലെന്ന തിരിച്ചറിവ്; രഘുനാഥിനെ ജില്ലാ സെക്രട്ടറിയാക്കുന്നത് കോണ്‍ഗ്രസിന്റെ പുന്നാപുരംകോട്ട തകര്‍ക്കാന്‍; കോട്ടയത്ത് സിപിഎമ്മിന് പുതിയ നേതാവ്മറുനാടൻ മലയാളി ബ്യൂറോ16 March 2025 7:16 PM IST