You Searched For "ആലുവ അതുല്‍"

അലുവയെ കൊല്ലുമെന്ന് നേരത്തെ പ്രഖ്യാപനം; ക്വട്ടേഷന്‍ ചെലവിന് പിരിവെടുത്തുവെന്നും സൂചന; ജാമ്യവ്യവസ്ഥയില്‍ ഒപ്പിട്ടു മടങ്ങിയ കൊടും ക്രിമിനല്‍; കൃത്യമായ പ്ലാനിങ്ങില്‍ സ്റ്റേഷന്‍ പരിസരത്ത് കൊലയാളി സംഘത്തിന്റെ വെയ്റ്റിങ്; പിന്നെ ചെയ്‌സിംഗ്; അതുലിനെ തീര്‍ത്തത് ഗുണ്ടാ പകയുടെ ക്രൂരത; പോലീസ് സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയ ഗുണ്ടയുടെ ജീവനെടുത്തത് സൂപ്പര്‍ പ്ലാനിങില്‍
ജിം സന്തോഷിനെ വെട്ടിക്കൊന്നത് വയനകം പദ്ധതി; കാറില്‍ മുഖംമൂടിയുമായെത്തി ക്രൂരത ചെയ്തത് ആലുവ അതുലും സംഘവും; കരുനാഗപ്പള്ളിയിലെ കൊലയ്ക്ക് പിന്നിലും ലഹരി മാഫിയാ സംഘം; നിര്‍ണ്ണായകമായത് കാര്‍ വാടകയ്ക്ക് കൊടുത്തവരെ കണ്ടെത്തിയത്; മുങ്ങിയ പ്രതികള്‍ക്കായി വ്യാപക അന്വേഷണം; അതൊരു ക്വട്ടേഷന്‍ കൊല