You Searched For "ദി കേരള സ്റ്റോറി"

വോട്ടിന് വേണ്ടിയുള്ള മതരാഷ്ട്രീയം അവസാനിപ്പിക്കണം; കേരള സ്റ്റോറി 2-നെതിരെ രൂക്ഷവിമർശനവുമായി മേജർ രവി; മതസൗഹാർദം തകർക്കുന്ന നീക്കങ്ങളോട് പുച്ഛമെന്ന് സംവിധായകൻ
കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം വീണ്ടും പരാജയപ്പെടും; ദി കേരള സ്റ്റോറിയ്ക്ക് പിന്നിൽ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും അസൂയയുള്ള വിദ്വേഷ ശക്തികളാണെന്നും സജി ചെറിയാൻ
ബീഫിനൊക്കെ എന്തൊരു വിലയാണ്, ഇങ്ങനെ തുപ്പിക്കളയാമോ?; കുട്ടി ബീഫ് കഴിക്കാത്തത് പൊറോട്ട ഇല്ലാത്തതുകൊണ്ടായിരിക്കും; നമ്മൾ പോലും അറിയാതെ കേരളം അധോലോകമായി; കിഡ്‌നി ടച്ചിങ് സീനുകൾ, അടുത്ത ദേശീയ അവാർഡ് ഉറപ്പ്; കേരള സ്റ്റോറി 2 ട്രെയ്‌ലറിനെ ട്രോളി സോഷ്യൽ മീഡിയ
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ദ കേരള സ്‌റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിന്? ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഏതു തുണി കൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കണ്ടറിയുമെന്ന് മന്ത്രി വി ശിവന്‍കുട്ടി