SPECIAL REPORTവീട്ടിലെ ഏഴാമത്തെ പ്രസവത്തില്‍ കുരുതികൊടുത്തത് രണ്ട് ജീവനുകള്‍! അക്യുപങ്ചറിന്റെ മറവില്‍ മുഹ്സിനയ്ക്ക് ക്രൂര പീഡനം; ശരീരമാകെ പുഴുവരിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതെ തടഞ്ഞുവെച്ച ഭര്‍ത്താവ് വലയില്‍; മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്! തൃശൂരില്‍ അന്ധവിശ്വാസം കൊന്നത് അമ്മയെയും കുഞ്ഞിനെയും!മറുനാടൻ മലയാളി ബ്യൂറോ21 March 2026 5:56 PM IST
SPECIAL REPORTഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ രഹസ്യഭാഗങ്ങള്‍ പോലും പുഴുവരിച്ചു; ശരീരം മുഴുവന്‍ വ്രണം; എന്നിട്ടും അക്യൂപങ്ച്വര് ചികിത്സകനായ ഭര്‍ത്താവ് ആശുപത്രിയിലേക്ക് മാറ്റിയില്ല; മുഹ്സിനയുടെ പ്രസവം നടന്നതും വീട്ടില്‍; സമാന്തര വൈദ്യവും വീട്ടിലെ പ്രസവവും വീണ്ടും വില്ലനാവുമ്പോള്എം റിജു20 March 2026 10:34 PM IST
SPECIAL REPORTഅസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയില്‍; ഇരുവരും അക്യുപങ്ചര്‍ പഠിച്ചതോടെ ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ നടത്തി; ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രിയില്‍ പോകുന്നത് എതിര്‍ത്ത് ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ ഭാര്യവീട്ടുകാര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി; സിറാജിന് യുവതിയുടെ കുടുംബത്തിന്റെ മര്‍ദനം; ആശുപത്രിയില്‍ ചികിത്സയില്സ്വന്തം ലേഖകൻ6 April 2025 3:54 PM IST