You Searched For "ആര്‍ത്തവം"

നിങ്ങള്‍ക്ക് ആര്‍ത്തവമാണോ എന്ന് അറിയാന്‍ നിങ്ങളുടെ വസ്ത്രം ഊരി നോക്കാണോ? ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ;  എന്‍.എസ്.എസ് ക്യാമ്പിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കോളേജ് അധ്യാപകന്റെ അശ്ലീല പരാമര്‍ശം; തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് അധ്യാപകനെതിരെ ആര്‍ത്തവത്തെ അപമാനിച്ചു എന്ന പരാതിയുമായി 14 പെണ്‍കുട്ടികള്‍
ആര്‍ത്തവം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ ഹാളില്‍ വിലക്ക്; കുട്ടി പരീക്ഷ എഴുതിയത് ക്ലാസിനു വെളിയില്‍ തറയിലിരുന്ന്: വീഡിയോ വൈറലായതിന് പിന്നാലെ പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്