Lead Storyഇനിയൊരു 'പഹല്‍ഗാം' ആവര്‍ത്തിക്കരുത്! ജമ്മു-കശ്മീരിലെ തീവ്രവാദ ശൃംഖലയെ മുച്ചൂടും തകര്‍ക്കാന്‍ ഒരുമ്പട്ടിറങ്ങി സുരക്ഷാ സേന; കുപ് വാരയിലെ ലഷ്ക്കര്‍ കമാന്‍ഡറുടെ വീട് ബോംബ് വച്ച് തകര്‍ത്തു; 48 മണിക്കൂറിനിടെ ഇല്ലാതാക്കിയത് ഏഴുഭീകരരുടെ വീടുകള്‍; തെളിവുശേഖരണത്തിനായി വ്യാപക റെയ്ഡ്; പഹല്‍ഗാമില്‍ അഞ്ചിലേറെ ഭീകരര്‍ ഉണ്ടായിരുന്നതായി മൊഴിമറുനാടൻ മലയാളി ബ്യൂറോ26 April 2025 11:40 PM IST