Top Storiesപഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീരിലെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണര്‍ന്നു; സുരക്ഷാ സേനാംഗങ്ങളെയും തദ്ദേശീയരല്ലാത്തവരെയും തിരഞ്ഞു പിടിച്ച് വകവരുത്താന്‍ നീക്കം; റെയില്‍വെ ഉദ്യോഗസ്ഥര്‍ ക്യാമ്പുകളും ബാരക്കുകളും വിട്ടുപുറത്തുപോകരുത്; 48 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ പൂട്ടി; കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായി വിവരം കിട്ടിയതോടെ അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ29 April 2025 3:39 PM IST