You Searched For "സൈനിക കേന്ദ്രങ്ങള്‍"

ഒരു പോലീസ് കോണ്‍സ്റ്റബിളിന് തോന്നിയ സംശയം; യുപിയില്‍ പിടിയിലായത് പാക്കിസ്ഥാന്‍ ബന്ധമുള്ള വന്‍ ചാരശൃംഖല; സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് തന്ത്രപ്രധാനമായ ഇടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ജിപിഎസ് ലൊക്കേഷനും കൈമാറി; സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തു; മുഖ്യസൂത്രധാരനടക്കം 22 പേര്‍ അറസ്റ്റില്‍
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം പ്രകോപനമില്ലാതെ; ഇന്ത്യയിലെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ടു; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം നിര്‍വീര്യമാക്കി; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകര്‍ത്തു; പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം