You Searched For "മാത്യു സാമുവല്‍"

ലൗ ജിഹാദ് പ്ലാന്റ് ചെയ്തത് സെന്‍കുമാറോ? മാത്യു സാമുവലിന് മുന്‍ ഡിജിപിയുടെ ചുട്ട മറുപടി! എടാ മാത്യു, നിന്റെ പണംപിടുങ്ങല്‍ നേരിട്ട് കണ്ടവനാണ് ഞാന്‍; ചീഫ് സെക്രട്ടറിയെ ബ്ലാക്ക് മെയില്‍ ചെയ്ത ചരിത്രം ചികഞ്ഞ് സെന്‍കുമാര്‍; കേരള സ്റ്റോറിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉശിരന്‍ വാക് പോര്
ആ വീഡിയോയ്ക്ക് ഇന്ത്യന്‍ സൈന്യത്തെ ഡിമോറലൈസ് ചെയ്യുകയും സൈന്യത്തെയും സൈനിക നടപടികളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുക എന്ന ഉദ്ദേശ്യമെന്ന വാദം അംഗീകരിച്ചു. ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും കോട്ടം തട്ടിക്കുക എന്ന ലക്ഷ്യം കണ്ടെത്തി; ഓപ്പറേഷന്‍ സിന്ദൂര്‍: മാത്യു സാമുവലിന്റെ യുട്യൂബ് ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു