You Searched For "പിഎസ്സി"

ആരോഗ്യ വകുപ്പിലും പിഎസ്സിയിലും ജുഡീഷ്യറിയിലുമായി 523 പുതിയ തസ്തികകള്‍; സമാശ്വാസ തൊഴില്‍ദാന പദ്ധതി നടപ്പിലാക്കി; കെ എഫ് ഡബ്ല്യു ഡവലെപ്മെന്റ് ബാങ്കില്‍ വായ്പ സ്വീകരിക്കാന്‍ അനുമതി:  മന്ത്രിസഭായോഗ തീരുമാനം
പ്രീതയ്ക്ക് ജോലി ലഭിച്ചത് റാങ്ക് പട്ടികയില്‍ തന്നേക്കാള്‍ പിന്നിലുള്ളവര്‍ക്ക് ജോലി ലഭിച്ച ശേഷം; പിഎസ്സിയുടെ അനീതി തിരിച്ചറിഞ്ഞത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം: നിയമ നടപടിക്ക് ഒരുങ്ങി അധ്യാപിക
ക്ളോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും പണം നഷ്ടമായി; പത്തായിരം രൂപ വിലമതിക്കുന്ന കൂളിങ് ഗ്ലാസും മോഷണം പോയി; പിഎസ്സി പരീക്ഷ എഴുതാൻ എത്തിയവർക്ക് ബസ് യാത്രയ്ക്കുള്ള കാശ് നൽകിയത് അധ്യാപകർ; മാടായി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പിഎസ്സി കള്ളന്മാർക്ക് പിടിവീഴും