Lead Storyമൂന്നുവയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ സംശയകരമായ ചില മുറിവുകളും പാടുകളും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍; സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം; കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍; കേസ് പുതിയ വഴിത്തിരിവിലേക്ക്?മറുനാടൻ മലയാളി ബ്യൂറോ21 May 2025 11:59 PM IST