Lead Story'ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കേറ്റി കളിക്കല്ലേ...': ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് ആയാലും ട്രംപ് കൂട്ട് വെട്ടിയാല്‍ വെട്ടിയത് തന്നെ! ഇനി മസ്കിനോട് മിണ്ടില്ലെന്ന് കട്ടായം പറഞ്ഞ യുഎസ് പ്രസിഡന്റ് ചുവന്ന ടെസ്ല കാറും ഉപേക്ഷിക്കുന്നു; കാര്‍ വില്ക്കുകയോ കയ്യൊഴിയുകയോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ടെസ്ലയുടെ ഓഹരികള്‍ 14 ശതമാനത്തിലേറെ ഇടിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 10:04 PM IST