You Searched For "എണ്ണ ശുദ്ധീകരണശാല"

ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍ വൈദ്യുതി നിലയങ്ങളും ശുദ്ധജല പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ബോംബിട്ടു തകര്‍ക്കുമെന്ന് ട്രംപ്; യുറേനിയം പിടിച്ചെടുക്കാന്‍ കരനീക്കവും; യുഎസ് സൈനികരെ സ്രാവുകള്‍ക്ക് ഇരയാക്കുമെന്ന് ഇറാനും; പ്രകോപനം കടുക്കുന്നു!
പെരുന്നാള്‍ ദിനത്തിലും കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാന്‍; മിന അല്‍-അഹ്‌മദി എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം; ആക്രമണം ഉണ്ടായത് 730,000 ബാരല്‍ എണ്ണ സംസ്‌കരിക്കാന്‍ ശേഷിയുള്ള റിഫൈനറിക്ക് നേരെ; ഊര്‍ജ്ജ മേഖലകളെ ലക്ഷ്യമാക്കിയുള്ള ആക്രമണം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു
ഇറാന്‍ മിസൈല്‍ ഇസ്രായേലിലെ ഹൈഫയിലും പതിച്ചു; എണ്ണ ശുദ്ധീകരണശാലക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍ നെഞ്ചിടിക്കുന്നത് അദാനി ഗ്രൂപ്പിന്; ഹൈഫ തുറമുഖം 1.2 ബില്യണ്‍ ഡോളറിന് അദാനി ഏറ്റെടുത്ത് 2023ല്‍; സംഘര്‍ഷത്തിനിടെ അദാനി ഓഹരികളിലും ഇടിവ്