You Searched For "ഇറാന്‍ - ഇസ്രയേല്‍"

ഇറാന്റെ ഉള്ളില്‍ത്തന്നെ തീ ആളിപ്പടരും; കുര്‍ദുകളെ ആയുധമണിയിച്ച് പോരാട്ടത്തിന് ഇറക്കാന്‍ ട്രംപിന്റെ മാസ്റ്റര്‍ പ്ലാന്‍; സിഐഎയുടെ പഴയ യുദ്ധതന്ത്രം പുതിയ യുദ്ധഭൂമിയിലും; 1953-ലെ അട്ടിമറി ചരിത്രം ആവര്‍ത്തിക്കപ്പെടുമോ? അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് സജ്ജം
ഖമേനി മകനെ പിന്‍ഗാമിയാക്കില്ല; കാരണം, പാരമ്പര്യ പിന്തുടര്‍ച്ച അനിസ്ലാമികം;  തെളിവായി പൂര്‍വ്വകാല ചരിത്രവും;  ഇറാന്റെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഖൊമേനിയുടെ വിശ്വാസങ്ങളിലും മുത്തച്ഛന്‍ സയ്യിദ് അഹമ്മദ് മുസാവി ഹിന്ദിയുടെ സ്വാധീനം;  പൂര്‍വ്വകാല വേരുകള്‍ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍;  ഖൊമേനി ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായതും  അഹമ്മദ് മുസാവിയുടെ ആത്മീയ പാതയില്‍ നിന്നുള്ള പ്രചോദനത്താല്‍