You Searched For "സിംഗിള്‍ ബഞ്ച്"

ദ് കേരള സ്റ്റോറി 2 തടയാനാവില്ല! സിംഗിള്‍ ബെഞ്ച് പൂട്ടിട്ട സിനിമയ്ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഗ്രീന്‍ സിഗ്‌നല്‍; സ്റ്റേ പിന്‍വലിച്ചു; വിവാദ സിനിമ തിയറ്ററുകളിലേക്ക്; ബുക്കിംഗ് ഉടന്‍ പുനരാരംഭിക്കും
മസാല ബോണ്ടില്‍ പിണറായിയും ഇഡിയും നേര്‍ക്കുനേര്‍! രാഷ്ട്രീയ വേട്ടയാടലെന്ന് മുഖ്യമന്ത്രി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍; കിഫ്ബി പണം വകമാറ്റിയെന്ന് ഇഡി; തുടര്‍നടപടി സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീലുമായി ഇഡി; സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നെന്ന് വാദം
കോടതിയില്‍ ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്ന പേരിലുള്ള കോടതിയലക്ഷ്യ കേസ്; ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.യശ്വന്ത് ഷേണായിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയും ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടിയും റദ്ദാക്കി ഡിവിഷന്‍ ബഞ്ച്; വിധി ഇങ്ങനെ