You Searched For "വിഎസ് അച്യുതാനന്ദൻ"

വിമത നീക്കം ശക്തമായതോടെ സി.പി.എം സംസ്ഥാന നേതൃത്വം അടിയന്തര ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചു; പികെ ശശിയുമായി മുഖ്യമന്ത്രി പിണറായി നേരിട്ട് സംസാരിച്ചേക്കും; കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ശശി ഉടന്‍ രാജിവയ്ക്കുമോ? പാലക്കാട്ടെ വിമത നീക്കങ്ങള്‍ തകൃതി
വി.എസിന്റെ തട്ടകത്തില്‍ മകന്‍ അരുണ്‍കുമാര്‍ എത്തുമോ? വിഎസിന്റെ വിശ്വസ്തന്‍ സുരേഷിനെ റാഞ്ചാനുള്ള യുഡിഎഫ് തന്ത്രത്തിന് തടയിടാന്‍ മറുനീക്കവുമായി സിപിഎം; മലമ്പുഴയില്‍ ഉറച്ച കോട്ടയാക്കി മാറ്റാന്‍ ഇടതില്‍ നടക്കുന്നത് വമ്പന്‍ നീക്കങ്ങള്‍; അരുണ്‍കുമാറിനെതിരെ സുരേഷ് മത്സരിക്കുമോ? വിഎസ് ഫാക്ടര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും നിറയ്ക്കാന്‍ സിപിഎം
പത്മവിഭൂഷണ്‍ വിവാദത്തിന് സിപിഎമ്മില്ല; വിഎസിന്റെ കുടുംബത്തിന്റെ ആഹ്ലാദം കെടുത്തില്ല; പത്മം വിഴുങ്ങാതെ സി.പി.എം; വി.എസിനുള്ള ആദരത്തില്‍ സന്തോഷം; തിരുത്തുന്നത് ചരിത്രം; കേന്ദ്രം കനിഞ്ഞാല്‍ പിണറായിക്കും ഇനി പത്മം വാങ്ങാം; ദേശീയതയ്‌ക്കൊപ്പം നീങ്ങാന്‍ സിപിഎം
ജീവിതം തന്നെ സമരമാക്കിയ ജനനായകൻ; സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന മഹത് വ്യക്തി; വി.എസ്സിന് മലയാളിയുടെ മനസ്സില്‍ മരണമില്ലെന്ന് മോഹൻലാൽ