Top Storiesആകാശത്തു നിന്നു കരയിലേക്ക് ആക്രമണം നടത്താം; റണ്‍വേയില്ലാതെ കുത്തനെ പറന്നിറങ്ങാം; ചെറിയ റണ്‍വേയില്‍ കുറഞ്ഞ ദൂരം ഓടി പറന്നുയരാം; തുറസ്സായ ഇടത്ത് വെയിലും മഴയുമേറ്റ് കിടക്കുന്നത് 110 ദശലക്ഷം ഡോളര്‍ വിലയുള്ള ഫൈറ്റര്‍ ജെറ്റ്; എഫ് 35 ബി എന്തു കൊണ്ട് തിരുവനന്തപുരത്ത് എത്തി? വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ഹൈക്കമീഷണര്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 8:14 AM IST