You Searched For "ജക്കാർത്ത"

ഒരു പരിസരം മുഴുവൻ അസാധാരണ ചൂടും പുകയും; പെട്ടെന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തീആളിക്കത്തി നേരെ മുകൾ നിലയിലേക്ക്; തിരക്കേറിയ നഗരം ഒന്നടങ്കം ഭീതിയിലായ നിമിഷം; രക്ഷപ്പെടാൻ ശ്രമിച്ച് ആളുകൾ; ജക്കാർത്തയെ നടുക്കിയ തീപിടുത്തത്തിൽ വെന്ത് മരിച്ചത് 20 പേർ; ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ ദുരൂഹത; വൻ ദുരന്തത്തിൽ നടുക്കം മാറാതെ ഇന്തോനേഷ്യ
കൊടും മഴയത്ത് വിമാനം ലാൻഡ് ചെയ്യുന്നത് കൗതുകത്തോടെ കാണാൻ നിൽക്കുന്ന ആൾക്കൂട്ടം; ദൃശ്യങ്ങൾ ഫോണിൽ പകർത്തവേ നെഞ്ചിടിപ്പിക്കുന്ന കാഴ്ച; 700 അടി എത്തിയതും ക്രോസ് വിൻഡ്; ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് ദിശ തെറ്റി ഒരു വശം ചരിഞ്ഞ് ഭീമൻ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!