FOREIGN AFFAIRSഇറാനിയന്‍ യുദ്ധക്കപ്പലിന് അഭയം നല്കി ഇന്ത്യ; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത് ഐആര്‍ഐഎസ് ലാവന് എന്ന യുദ്ധക്കപ്പല്‍; കപ്പലിലുണ്ടായിരുന്ന 183 നാവികര്‍ കൊച്ചിയിലെ നാവിക സേനയുടെ പ്രത്യേക കേന്ദ്രങ്ങളില്‍; കപ്പലിന് അടിയന്തരമായി അടുക്കാന്‍ അനുമതി നല്‍കണമെന്ന ഇറാന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചത് സാങ്കേതിക തകരാറിനെ തുടര്ന്ന്മറുനാടൻ മലയാളി ഡെസ്ക്6 March 2026 9:41 PM IST
INDIAശ്രീലങ്കന്‍ തീരത്ത് ഇറാന് യുദ്ധക്കപ്പലിനെതിരായ യുഎസ് ആക്രമണം പ്രാദേശിക സമാധാനത്തിന് ഭീഷണി; ഐറിസ് ദേന കപ്പല്‍ തകര്‍ത്തതിനെ അലപപിച്ചു സിപിഐസ്വന്തം ലേഖകൻ5 March 2026 6:48 PM IST
SPECIAL REPORTഇന്ത്യയില്‍ നിന്ന് മടങ്ങിയ ആദ്യ യുദ്ധക്കപ്പല്‍ തകര്‍ത്തു; ഇറാന്റെ അടുത്ത കപ്പലും ലക്ഷ്യമിട്ട് യുഎസ്; കടലിനടിയില്‍ പതിയിരുന്ന് അമേരിക്കന്‍ അന്തര്‍വാഹിനി; ലങ്കന്‍ മണ്ണില്‍ അഭയം തേടി സന്ദേശം അയച്ച് ഇറാന് നാവികര്‍; നൂറോളം ജീവനുകള്‍ മുള്‍മുനയില്‍; കപ്പലിലുള്ളവരുടെ ജീവന് രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ശ്രീലങ്കന്‍ മന്ത്രിസ്വന്തം ലേഖകൻ5 March 2026 4:52 PM IST
FOREIGN AFFAIRSട്രംപ് യുദ്ധക്കപ്പല്‍ അയച്ചതിന് പകരമായി നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിന് സമീപത്തേക്ക് നീക്കി റഷ്യ; മിസൈലുകള്‍ നിറച്ച ബോംബറുകള്‍ ആസന്നമായ വലിയ ആക്രമണത്തിന്റെ മുന്നൊരുക്കമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; റഷ്യയുടെ മേല്‍ ഉപരോധം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമോ?മറുനാടൻ മലയാളി ഡെസ്ക്5 Aug 2025 9:56 AM IST
SPECIAL REPORTആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ ബ്രഹ്മോസ് മിസൈല്‍ കുതിച്ചത് സമുദ്രനിരപ്പില്‍ നിന്ന് 3 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍; റഡാറുകളുടെ കണ്ണിലകപ്പെടാതെ പരീക്ഷണത്തില്‍ കുതിപ്പ്; അയേണ്‍ ഡോമിനും എസ് 500നും പോലും തടുക്കാനാവില്ല; അത്യാധുനിക റഡാര്‍ സംവിധാനവും ടോര്‍പ്പീഡോകളും സ്വന്തം; വിദേശത്തു നിര്‍മിക്കുന്ന അവസാന യുദ്ധക്കപ്പലായ ഐഎന്‍എസ് തമാല്‍ യുദ്ധസജ്ജംസ്വന്തം ലേഖകൻ3 July 2025 1:19 PM IST