You Searched For "കോണ്‍സ്റ്റബിള്‍"

പ്രണയ വഞ്ചനയില്‍ പൊലിഞ്ഞു ഒരു ജീവന്‍! വിവാഹവാഗ്ദാനം നല്‍കി നാലുവര്‍ഷം ഒന്നിച്ച് താമസിപ്പിച്ച ശേഷം പൊലീസുകാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങി; ചതിച്ചെന്ന് കുറിപ്പെഴുതി യുവതി ജീവനൊടുക്കി; പോലീസുകാരനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം തുടങ്ങി
ജോലിയില്‍ കയറിയപാടേ പരിശീലനത്തിനിടെ മുങ്ങി വീട്ടിലേക്ക് പോയി; 12  വര്‍ഷത്തിനിടെ ഒരുദിവസം പോലും ഡ്യൂട്ടിക്ക് ഹാജരായില്ല; ശമ്പളമായി കൈപ്പറ്റിയത് 28 ലക്ഷം രൂപ; പുതിയ കോണ്‍സ്റ്റബിള്‍ ജോലിക്ക് ഹാജരായോ ഇല്ലയോ എന്ന് അന്വേഷിക്കാതെ മേലധികാരികളും; അവിശ്വസനീയ സംഭവം ഇങ്ങനെ