Top Storiesഡ്രാഗണ്‍ ഗ്രേസ് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്ത ശേഷം 50 മിനിറ്റോളം കാത്തിരിപ്പ്; ചങ്ങലകളില്‍ ബന്ധിച്ച് റിക്കവറി കപ്പലില്‍ എത്തിച്ച പേടകത്തിന് ചുറ്റും സുരക്ഷാപരിശോധനയുമായി പിപിഇ സ്യൂട്ട് ധരിച്ച റിക്കവറി ടീം; 3.39 ന് ആദ്യം പുറത്തുവന്നത് മിഷന് കമാന്‍ഡര്‍ പെഗി വിറ്റ്സണ്‍; 3.52 ന് രണ്ടാമനായി കൈ വീശി കൊണ്ട് ശുംഭാശുവിന്റെ വരവ്; ഇന്ത്യയില്‍ തിരിച്ചെത്തുക ഓഗസ്റ്റ് 17ന്മറുനാടൻ മലയാളി ബ്യൂറോ15 July 2025 5:28 PM IST