You Searched For "ഐഎസ്ഐഎസ്"

ഏഴാംകടലിന് അപ്പുറത്ത് നിന്ന് ഐഎസ്ഐഎസിനെ നേരിടാൻ രണ്ടുംകല്പിച്ചെത്തിയ പടനായകന്മാർ; തന്ത്രപ്രധാനമായ പല കോട്ടകളും പിടിച്ചെടുത്ത് ധൈര്യം; തങ്ങളുടെ താവളങ്ങൾ കൈയ്യടക്കിയത് കണ്ട് പേടിച്ച് വിരണ്ട ഭീകരവാദികളും; വർഷങ്ങൾക്കിപ്പുറം ഇതാ..ലോകത്തെ ഒന്നടങ്കം അമ്പരിപ്പിച്ച് സിറിയയിൽ നിന്ന് ആ വാർത്ത; ഇത് അമേരിക്കൻ സൈന്യത്തിന്റെ മറ്റൊരു കുതന്ത്രമോ?
രാജ്യത്തെ നടുക്കി ഡൽഹിയിലും ഭോപ്പാലിലും അലർട്ട് കോൾ; അതിർത്തി പ്രദേശങ്ങൾ എല്ലാം വളഞ്ഞ് സ്പെഷ്യൽ സ്‌ക്വാഡ്; ഒടുവിൽ ഏറെ നേരെത്തെ പരിശോധനയിൽ കുടുങ്ങി; ദീപാവലി ദിനത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട രണ്ട് ഐഎസ്ഐഎസ് ഭീകരർ പിടിയിൽ; ഉന്നം വച്ചത് മാളും തിരക്കേറിയ സ്ഥലങ്ങളും; പ്ലാനിന്‌ പിന്നിൽ പാക്കികളോ?
ബദൂവിയന്‍ സുന്നികളുടെ കണ്ണില്‍ ഡ്രൂസ് വിഭാഗം കാഫിറുകള്‍; കൊന്നൊടുക്കാന്‍ ഐഎസ്ഐഎസ്, അല്‍ഖായിദ, തഹ്രീര്‍ അല്‍-ഷാം എന്നീ തീവ്രവാദ സംഘടനകളുടെ പിന്തുണ; ചോര ചിന്തുന്നത് ഇസ്ലാമിലെ രണ്ട് ആഴ്വാന്തര വിഭാഗങ്ങള്‍; സിറിയയില്‍ വീണ്ടും ന്യൂനപക്ഷങ്ങളുടെ കൂട്ടക്കൊല