Lead Storyസിസിടിവിയില്‍ എല്ലാം കണ്ട പമ്പ ഇന്‍സ്പെക്ടര്‍ക്ക് പോലീസ് ഉന്നതനെ തിരിച്ചറിയാന്‍ ആയില്ല; അങ്ങോട്ട് പോയ മൂന്നു പേരും ഇങ്ങോട്ട് വന്ന രണ്ടുപേരും ആരെന്നുമറിയില്ല; കുറ്റമെല്ലാം ട്രാക്ടര്‍ ഓടിച്ച പോലീസ് ഡ്രൈവര്‍ക്ക്; സന്നിധാനത്തേക്ക് പറഞ്ഞു വിട്ടതും എസ്എച്ച്ഓ; എം.ആറിനെ രക്ഷിക്കാന്‍ പോലീസ് ഒന്നടങ്കം രംഗത്തുവരുമ്പോള്‍ ബലിയാടായി പോലീസ് ഡ്രൈവര്‍ വിവേക്ശ്രീലാല് വാസുദേവന്‍16 July 2025 10:34 PM IST