Top Storiesകളക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗം; കുറ്റസമ്മതം നടത്താനുള്ള ബന്ധം കളക്ടറുമായി നവീന്‍ ബാബുവിന് ഇല്ല; ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശ്യപരമെന്നും നവീന്‍ ബാബുവിന്റെ കുടുംബം; പി പി ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെ രഹസ്യാനുമതിയോടെമറുനാടൻ മലയാളി ബ്യൂറോ19 July 2025 7:00 PM IST