You Searched For "പ്രൊഫ.ടി.ജെ.ജോസഫ്"

ഒരിക്കലും എഴുതാതിരിക്കാനാണ് എന്റെ കൈപ്പത്തി വെട്ടിയത്, പക്ഷേ അതിനുശേഷമാണ് ഏറ്റവും കൂടുതല്‍ എഴുതിയത്; നടക്കരുത് എന്ന് കരുതിയാണ് കാലിനും വെട്ടിയത്, പക്ഷേ അതിനുശേഷമാണ് ഞാന്‍ ലോകം കണ്ടത്; കൈയടി നേടി പ്രൊഫ. ടി ജെ ജോസഫിന്റെ അതിജീവന കഥ
ഫലസ്തീന്‍ സംവാദവുമായി സി രവിചന്ദ്രന്‍; ഹോമിയോ സംവാദവുമായി ആരിഫ്; അഡ്വ ജയശങ്കറും, രമേഷ് പിഷാരടിയുമടക്കമുള്ള പ്രമുഖര്‍; തസ്ലീമ നസ്രീന് അവാര്‍ഡ് സമ്മാനിക്കുന്നത് പ്രെഫ. ടി ജെ ജോസഫ്; ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനത്തിന് ഒരുങ്ങി കൊച്ചി
മാനന്തവാടി രൂപതയിലെ ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍ വെള്ളമടിച്ച് വാഹനം ഓടിച്ചതിന് പിടിയിലായെന്ന് പൊലീസ്; മനുഷ്യജീവന് ഭീഷണിയായ വിധത്തില്‍ വണ്ടിയോടിച്ചെന്ന് എഫ്‌ഐആര്‍; എഫ്‌ഐആര്‍ വ്യാജമല്ലെങ്കിലും താന്‍ മദ്യപിക്കാറില്ലെന്ന് ഫാദറിന്റെ വിചിത്ര വിശദീകരണം; ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം നടത്തുന്ന സഭയെ വെട്ടിലാക്കി കേസ്