Top Storiesജീവന്‍ കയ്യില്‍ പിടിച്ച് പിള്ളരേം കൊണ്ട് ഓടിയ ആ ഓട്ടമുണ്ടല്ലോ സാറേ, ജീവിതത്തില്‍ മറക്കത്തില്ല; കുമരകം പൊലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ആരും മരിച്ചില്ലല്ലോ... നിങ്ങള്‍ക്കാര്‍ക്കും ഒന്നും പറ്റിയില്ലല്ലോ... പിന്നെന്തിനാ വരുന്നതെന്ന് മറുപടി; തിരുവാര്‍പ്പ് മലരിക്കല്‍ ആമ്പല്‍പ്പാടത്തില്‍ കുടുംബം സഞ്ചരിച്ച വള്ളം മറിഞ്ഞപ്പോള്‍ പൊലീസിന്റെ വിചിത്ര പ്രതികരണം ഇങ്ങനെസി എസ് സിദ്ധാർത്ഥൻ12 Sept 2025 6:19 PM IST