Lead Storyകുടിയിറക്കപ്പെട്ടവരെ ആശ്വസിപ്പിക്കാനും കൈത്താങ്ങാകാനും പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പൂരിലേക്ക്; 8,500 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനം; മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് സംഘര്‍ഷം; ബിജെപിയില്‍ 43 ഓളം പേരുടെ കൂട്ടരാജിയുംഅശ്വിൻ പി ടി12 Sept 2025 11:55 PM IST