You Searched For "ശബരിമല യുവതീപ്രവേശനം"

വിശ്വാസികളെ കയ്യിലെടുക്കാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍! ശബരിമലയില്‍ നയം വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; യുവതീ പ്രവേശന വിഷയം ഗുരുതര മനുഷ്യാവകാശ ലംഘനമല്ല; അന്തിമ തീരുമാനമെടുക്കാന്‍ മതപണ്ഡിതരുടെ സമിതി വേണം; 2008ലെ വിഎസ് സര്‍ക്കാര്‍ നിലപാട് പൊടിതട്ടിയെടുത്ത് കൈപൊള്ളാതിരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍
ശബരിമല പ്രക്ഷോഭം: ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല; അല്ലാത്തവ എത്രയും വേഗം പിന്‍വലിക്കും; നാലര വര്‍ഷമെടുത്ത് ഒഴിവാക്കിയത് 1047 കേസുകള്‍; നിലവിലുള്ളത് 692 കേസുകളെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നെന്ന് പരാതി