You Searched For "വാജി വാഹനം"

വാജി വാഹനത്തില്‍ സ്വര്‍ണം ഒട്ടിച്ചത് ഞാന്‍ തന്നെ; മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കണമെന്ന് പറഞ്ഞു; അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയത്; സ്വന്തം സ്വര്‍ണം നല്‍കിയെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി; കൊടിമരപ്രതിഷ്ഠയ്ക്ക് എത്ര സ്വര്‍ണം കിട്ടി എന്നറിയാന്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കം 27 പേരുടെ മൊഴിയെടുക്കും
വാജിവാഹനം ഉള്‍പ്പെടെയുള്ള ക്ഷേത്രവസ്തുക്കള്‍ തന്ത്രിക്ക് അവകാശപ്പെട്ടതല്ല; ദേവസ്വം പൊതുസ്വത്ത് ആര്‍ക്കും കൊണ്ടുപോകാനാവില്ല; തന്ത്രിയെയും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്ന മുന്‍ ഭരണസമിതിയെയും കുടുക്കി 2012-ലെ ഉത്തരവ്; മുന്‍ ഭരണസമിതിക്ക് എതിരെ അന്വേഷണം വന്നേക്കും; മുന്‍ ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ വിജിലന്‍സ് കസ്റ്റഡിയില്‍
ആ വാജിവാഹനം കൊണ്ടു പോയത് ചിരഞ്ജീവിക്കൊപ്പം എത്തി വിവാദത്തില്‍ കുടുങ്ങിയ ഫീനിക്‌സ് കുടുംബമോ? തന്ത്രിയുടെ കത്തിലൂടെ ചര്‍ച്ചയാകുന്നത് കൊടിമരം സ്വര്‍ണ്ണം പൂശിയതിന് പിന്നാലെ വിശ്വാസ കച്ചവടം നടന്നുവെന്ന സൂചന; ആ വാജി വാഹനം അതീവ രഹസ്യമായി സന്നിധാനത്ത് വീണ്ടും എത്തിയതോ? മൗനം തുടര്‍ന്ന് ദേവസ്വം ബോര്‍ഡ്