SPECIAL REPORT'എന്താണ് നീ ധരിച്ചിരിക്കുന്നത്? ആ വസ്ത്രം ഒന്ന് കാണിച്ചുതരാമോ?' കഥ പറയുന്നതിനിടെ നാല് വയസുകാരിയോട് ആമസോണ്‍ അലക്‌സയുടെ ചോദ്യം! പെട്ടെന്ന് പ്ലഗ് ഊരി എറിഞ്ഞു; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ടെക്സസില്‍ നിന്നുള്ള യുവതി; സ്മാര്‍ട്ട് സ്പീക്കറുകള്‍ നമ്മുടെ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുണ്ടോ? ഹാക്കര്‍മാര്‍ക്ക് ഇവ നിയന്ത്രിക്കാന്‍ സാധിക്കുമോ? സംശയങ്ങള്‍ ഉയരവെ ഒരു ഫീച്ചറിലുണ്ടായ അപ്രതീക്ഷിത പിഴവെന്ന് വിശദീകരിച്ച് ആമസോണ്സ്വന്തം ലേഖകൻ12 March 2026 6:07 PM IST
TECHNOLOGYആമസോൺ വെബ് സർവീസ് ആഗോളതലത്തിൽ പണിമുടക്കി; വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവർത്തനരഹിതമായി; സേവന തടസ്സം നേരിട്ടവയിൽ പ്രൈം വീഡിയോ, അലക്സ, സ്നാപ്ചാറ്റ് ഉൾപ്പെടെ പ്രമുഖ ആപ്ലിക്കേഷകളുംസ്വന്തം ലേഖകൻ20 Oct 2025 6:35 PM IST