Latestസീറ്റ് വിഭജനം പൂര്‍ത്തിയാകും മുമ്പെ ടിക്കറ്റും ചിഹ്നവും രേഖകളും നല്‍കി; പിന്നാലെ ഗൗരാ ബോരം മണ്ഡലം സഖ്യകക്ഷിക്ക് വിട്ടുനല്‍കി; പിന്മാറാതെ ആര്‍ജെഡി സ്ഥാനാര്‍ഥി; നേതൃത്വം വെട്ടിലായി; 'സ്വന്തം' സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണത്തിന് തേജസ്വിസ്വന്തം ലേഖകൻ21 Oct 2025 3:13 PM IST