You Searched For "അമേരിക്കൻ സൈന്യം"

നാളെ രാത്രിയോടെ ഇറാന്റെ ഓരോ പാലവും തകര്‍ക്കപ്പെടും. ഓരോ പവര്‍ പ്ലാന്റുകളും കത്തിയെരിയും. അത് പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും,; ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും; ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ആ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്; ഭീഷണി തുടര്‍ന്ന് ട്രംപിസം; ഇന്ന് രാത്രിയില്‍ എന്തും സംഭവിക്കാം
ലോകത്തിലെ ഏറ്റവും കരുത്തുറ്റ നമ്മുടെ സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് തകര്‍ത്തു തുടങ്ങിയിട്ടേയുള്ളൂ; ഇനി പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണ് ലക്ഷ്യം; അവിടെ എന്തുചെയ്യണമെന്ന് അവര്‍ക്ക് അറിയാം... അത് വേഗത്തില്‍ വേണം; ഇറാനെതിരെയുള്ള സൈനിക നീക്കം വരും ആഴ്ചകളില്‍ അതിരൂക്ഷമായേക്കും; ട്രംപിന്റെ വെല്ലുവിളി വീണ്ടും; പശ്ചിമേഷ്യയില്‍ ആശങ്ക മാത്രം
ഏഴാംകടലിന് അപ്പുറത്ത് നിന്ന് ഐഎസ്ഐഎസിനെ നേരിടാൻ രണ്ടുംകല്പിച്ചെത്തിയ പടനായകന്മാർ; തന്ത്രപ്രധാനമായ പല കോട്ടകളും പിടിച്ചെടുത്ത് ധൈര്യം; തങ്ങളുടെ താവളങ്ങൾ കൈയ്യടക്കിയത് കണ്ട് പേടിച്ച് വിരണ്ട ഭീകരവാദികളും; വർഷങ്ങൾക്കിപ്പുറം ഇതാ..ലോകത്തെ ഒന്നടങ്കം അമ്പരിപ്പിച്ച് സിറിയയിൽ നിന്ന് ആ വാർത്ത; ഇത് അമേരിക്കൻ സൈന്യത്തിന്റെ മറ്റൊരു കുതന്ത്രമോ?
എല്ലാം ഇതോടെ കഴിഞ്ഞെന്ന് കരുതണ്ട; ഇനി അമേരിക്കൻ ആധിപത്യം ആരും ചോദ്യം ചെയ്യില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മിസ്റ്റർ പ്രസിഡന്റ്; ലോകത്തിന് തന്നെ കൗണ്ട് ഡൗൺ ചൊല്ലി മറ്റൊരു മുന്നറിയിപ്പും കൂടി; തങ്ങളുടെ മനസ്സിൽ ഉള്ളത് വെനസ്വേല മാത്രമല്ലെന്ന് ട്രംപ്; എന്ത് സംഭവിക്കുമെന്ന നെഞ്ചിടിപ്പിൽ രാജ്യങ്ങൾ
മഡുറോയുടെ അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഭീഷണികള്‍ക്ക് മുന്നില്‍ വെനസ്വേല മുട്ടുമടക്കില്ല; ട്രംപിനെ വെല്ലുവിളിച്ച് വെനസ്വേലയുടെ പുതിയ പെണ്‍പുലി; എണ്ണക്കണ്ണുമായി അമേരിക്കന്‍ പടക്കപ്പലുകള്‍ കടലില്‍; റോഡ്രിഗസിനും മഡുറോയുടെ വിധി വരുമോ? പ്രശ്‌നം എണ്ണ തന്നെ
ഭീകരരെ തീര്‍ക്കാന്‍ ട്രംപിന്റെ അമേരിക്കന്‍ പട നൈജീരിയയിലേക്ക്; ഐസിസ് താവളങ്ങള്‍ ബോംബിട്ട് തകര്‍ത്തു; ഇനി കരയുദ്ധത്തിന്റെ കാലം; ക്രിസ്ത്യാനികളെ തൊട്ടാല്‍ വിവരം അറിയുമെന്ന് ട്രംപ്; അമേരിക്കന്‍ സൈന്യം നൈജീരിയയിലേക്ക്
അയാൾ എന്റെ കാലുകൾക്ക് നേരെ ഫോൺ വച്ച് നോക്കിയിരുന്നു; ഒന്നും അറിയാത്ത മട്ടിൽ ഫോട്ടോയും എടുത്തു! കോടതിയിൽ നിന്ന് കരഞ്ഞ് പറയുന്ന അതിജീവിത; അമേരിക്കൻ സൈന്യത്തിലെ ഗൈനക്കോളജിസ്റ്റിനെതിരെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ; ശരീരത്തിൽ കടന്നുപിടിച്ചും മോശമായി സ്പർശിച്ചും ഡോക്ടർ; പരാതിയുമായി രംഗത്ത് വന്നത് നിരവധി സ്ത്രീകൾ; പ്രതി അഴിയെണ്ണുമോ?
അസദ് ഭരണകൂടത്തിന്റെ പതനവും അമേരിക്കന്‍ സൈന്യത്തിന്റെ മടക്കവും രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി; എങ്ങും വളരെ പരിതാപകരമായ കാഴ്ചകൾ; നഗരങ്ങളെ ഭീതിയിലാക്കി ആക്രമണങ്ങളും വർധിക്കുന്നതിനിടെ സിറിയയിലേക്ക് വീണ്ടും ഐസിസ് തീവ്രവാദികള്‍ മടങ്ങിയെത്തുന്നതായി വിവരങ്ങൾ; സ്വന്തം പട്ടാളത്തെ വിരട്ടിയും ഭീകരർ; ഇനി ട്രംപ് ആർമി മടങ്ങിവരുമോ?