You Searched For "വാട്ടർ അതോറിറ്റി"

ബാലഗോപാല്‍ പറഞ്ഞ ഖജനാവില്‍ കിടക്കുന്ന 4000 കോടി വാട്ടര്‍ അതോറിട്ടിയുടേത്; നബാര്‍ഡില്‍ നിന്ന് ജല്‍ജീവന്‍ മിഷന് വേണ്ടി വായപ എടുത്തത്; നേരത്തേ ലഭിച്ചതില്‍ 2000 കോടിയും സര്‍ക്കാരിന്റെ കൈവശം; ഖജനാവ് സുഭദ്രമെന്ന് മേനി നടിക്കുന്നതും വെറുതേ
തമ്മനത്തെ ഭീമന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; പുറത്തേക്ക് ഒഴുകിയത് 80 ലക്ഷം ലിറ്റര്‍ വെള്ളം; കുത്തൊഴുക്കില്‍ ജല സംഭരണിയുടെ ഭിത്തികൾ വിണ്ടു കീറി; വീടുകളിലും, ഹെല്‍ത്ത് സെന്ററിലും വെള്ളം കയറി; വാഹനങ്ങള്‍ക്കും കേടുപാടുകൾ; അപകടത്തിന് കാരണമായത് അറ്റകുറ്റപ്പണികള്‍ക്കുണ്ടായ കാലതാമസം