Top Stories'തുടര്‍ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നു; ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണം': ഡോ.ബി.അശോകിന്റെ കേരളശബ്ദത്തിലെ ലേഖനവും ഏഷ്യാനെറ്റിലെ തുറന്നടിക്കലും കത്തിക്കയറുന്നു; സേവന ചട്ടലംഘനവും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; അശോകിന് പൂട്ടുവീഴുമോ?മറുനാടൻ മലയാളി ബ്യൂറോ1 April 2026 10:17 PM IST
Top Stories'വീട്ടില്‍ പോയി ചോദിക്ക്': ബ്രിട്ടീഷ് പ്രധാനമന്ത്രി പബ്ബിലിരുന്ന് കൂട്ട്കൂടി വോട്ടുചോദിക്കും; ഇവിടെ എല്ലാത്തിനും ഉപദേശവും ശാസനയുമായി വരുന്ന 'അമ്മാവന് സിന്‍ഡ്രോം'; ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ തുടര്‍ഭരണത്തിനായി മുറവിളി കൂട്ടുന്ന വിചിത്ര കാഴ്ച; ശബരിമല വിഷയം 'കത്തിക്കിടക്കുന്ന കനലായി' ഇന്നും ജനമനസ്സുകളില്‍; മറുനാടന്‍ സ്പെഷ്യല്‍ പോഡ്കാസ്റ്റില്‍ ഡോ.ബി.അശോക്മറുനാടൻ മലയാളി ഡെസ്ക്31 March 2026 8:57 PM IST
SPECIAL REPORTപുറത്തറിഞ്ഞാല്‍ നാണക്കേടാണോ ചേട്ടാ? സി എ ടിയിലെ കേസില്‍ ഡോ.ബി.അശോക് വിവരാവകാശത്തില്‍ ചോദിച്ച ഫയല്‍ അതീവരഹസ്യമെന്ന് സര്‍ക്കാര്‍; വിവരങ്ങള്‍ പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ കേസ് തോറ്റുപോകും; ഫയലില്‍ നിയമവിരുദ്ധ പ്രവൃത്തി നടന്നെന്ന് എന്‍ പ്രശാന്ത് ഐഎഎസ്; ഡോ. ജയതിലക് മറ്റുള്ളവരെ കൂടി കുഴിയില്‍ ചാടിക്കുകയാണെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 9:12 PM IST