SPECIAL REPORTആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേട്; 3.40 കോടിയുടെ നഷ്ടം; ടെന്‍ഡറില്ലാതെ കരാര്‍ നല്കി, ജിഎസ്ടി ബില്ലുകളുമില്ല! മൂന്ന് കോടി തിരിച്ചടച്ചെന്ന് പി.എസ്.പ്രശാന്ത് പറയുമ്പോഴും കുരുക്ക് മുറുകുന്നു; മറുപടി പറയാതെ ഒഴിഞ്ഞുമാറി മന്ത്രി വാസവന്; എല്ലാം സ്പോണ്‍സര്‍ഷിപ്പെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 3:09 PM IST
SPECIAL REPORTശബരിമലയില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് സര്‍വ്വസ്വാതന്ത്ര്യവും നല്കി; സന്നിധാനത്തെ ഗസ്റ്റ്ഹൗസുകളില്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍; നട അടച്ചിടുന്ന സമയത്ത് പോലും പോറ്റി എത്തി; പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറി; എ പദ്മകുമാറും പോറ്റിയും ഭായി ഭായിമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 3:51 PM IST
SPECIAL REPORTദേവസ്വം കരാറുകാരനായ പിതാവ് വഴി ശബരിമലയോട് ആത്മബന്ധം; വിവാദമായ യുവതി പ്രവേശനത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന് പിണറായിയെ ഞെട്ടിച്ച വിശ്വസ്തന്; 34-ാം വയസില്‍ എംഎല്‍എ; പത്തനംതിട്ടയില്‍ പിണറായിസം വളര്‍ത്തിയ പ്രമുഖന്; എ. പത്മകുമാറും അഴിക്കുള്ളിലാകുമ്പോള്ശ്രീലാല് വാസുദേവന്‍20 Nov 2025 3:21 PM IST