You Searched For "ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച"

തുടര്‍ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നു; ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണം: ഡോ.ബി.അശോകിന്റെ കേരളശബ്ദത്തിലെ ലേഖനവും ഏഷ്യാനെറ്റിലെ തുറന്നടിക്കലും കത്തിക്കയറുന്നു; സേവന ചട്ടലംഘനവും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; അശോകിന് പൂട്ടുവീഴുമോ?
മുമ്പെങ്ങാനുമായിരുന്നു രാഹുല്‍ ഈശ്വര്‍ ജീവിച്ചിരുന്നതെങ്കില്‍, വെള്ളായണി പരമു സാര്‍, ഇത്തിക്കര പക്കി സാര്‍ എന്നൊക്കെ പറയുമായിരുന്നു: രാഹുലിന്റെ പത്മകുമാര്‍ സര്‍, വാസു സര്‍ വിളി കേട്ട് സഹിക്കാതെ വിനു വി ജോണ്‍; ഇന്നലെ വരെ പത്മകുമാര്‍ സാര്‍ എന്ന് വിളിച്ചിട്ട് ഇന്ന് രാവിലെ മിസ്റ്റര്‍ പപ്പന്‍ എന്നുവിളിക്കാന്‍ പറ്റില്ലല്ലോ എന്ന് രാഹുലും; ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലെ സര്‍ വിളി വൈറലായപ്പോള്‍