Lead Storyവിവാഹത്തിന് മുമ്പ് നമുക്ക് ഒന്നിച്ചുകൂടാം എന്ന് വിശ്വസിപ്പിച്ചു; അനിതയെ പ്രലോഭിപ്പിച്ച് രജനിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പ്രബീഷ്; കഴുത്ത് ഞെരിച്ചപ്പോള്‍ മരിച്ചെന്ന് കരുതി ആറ്റില്‍ തള്ളി; ഒളിച്ചുകഴിയവേ, ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് വഴിത്തിരിവായി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായി വേഷം മാറി പൊലീസ് ഓപ്പറേഷന്; അനിത കൊലക്കേസില്‍ ഒന്നാം പ്രതിക്ക് തൂക്കുകയര്‍ കിട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 7:25 PM IST