Top Storiesരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചപ്പോള്‍, അതേ ദിവസം തന്നെ എ.ഡി.ജി.പി.യെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തിടുക്കം; ഇടതുസഹയാത്രികന് എതിരെ പരാതി വന്നപ്പോള്‍ 12 ദിവസം വൈകിപ്പിച്ചു; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുക്കാന്‍ വന്ന കാലതാമസത്തില്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ9 Dec 2025 8:57 PM IST