Top Storiesകോടികളുടെ ബാധ്യത കെട്ടിയേല്പ്പിച്ച് സപ്ലൈകോ; നെല്ലുസംഭരണ കരാറില്‍ ഒപ്പിട്ടാല്‍ കെണിയില്‍ പെട്ട പോലെ; കൂലി വര്‍ദ്ധനയും ഔട്ട് ടേണ്‍ റേഷ്യോയും അടക്കം സര്‍ക്കാര്‍ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു; ബാങ്ക് ജപ്തിയും സെക്യൂരിറ്റി കണ്ടുകെട്ടലും; 112 മില്ലുകള്‍ 53 ആയി ചുരുങ്ങി; കര്ഷകരെപ്പോലെ റൈസ് മില്ലുടമകളും ദുരിതത്തില്മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 7:01 PM IST