You Searched For "കെ.സി.വേണുഗോപാല്‍"

രാഹുലിനെ കണ്ടിറങ്ങിയ പാടേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കേണ്ടത് ആ പ്രിയപ്പെട്ട നേതാവ് തന്നെയെന്ന് നിഷ്‌ക്കളങ്കമായ ഊന്നിപ്പറയല്‍; ജനം പോളിങ് ബൂത്തില്‍ എത്തും മുമ്പേയുള്ള വെടിപൊട്ടിക്കല്‍ നേട്ടമോ കോട്ടമോ? കെ.സുധാകരന് രാഹുലും കെ സിയും നല്‍കിയ ചില ഉറപ്പുകള്‍ എന്തെല്ലാം? അച്ചടക്കത്തിന്റെ പരിധി വിടാതെ തന്നെ ആയുധത്തിന് മൂര്‍ച്ച കൂട്ടി മടക്കം
സുധാകരന്‍ പുറത്തേക്ക് എന്നുമാധ്യമങ്ങള്‍ വിളിച്ചുകൂവുമ്പോഴും ഒരക്ഷരം ഉരിയാടാതെ കോണ്‍ഗ്രസിനെ അമ്മയായി കരുതി കെ.എസ്; ഇത് ആ വിശ്വസ്തതയ്ക്കും അച്ചടക്കത്തിനുമുളള സമ്മാനം; പാര്‍ട്ടിയുടെ യഥാര്‍ഥ പോരാളി എന്ന രാഹുലിന്റെ സര്‍ട്ടിഫിക്കറ്റുമായി നാട്ടിലേക്ക് പറക്കുമ്പോള്‍ 100 സീറ്റ് നേടുമെന്ന പ്രവചനവും; മഞ്ഞുരുകലില്‍ കണ്ണൂരിലെ പുകമറ നീങ്ങുമ്പോള്‍!
പുനലൂരില്‍ കളി മാറി! വിമതനായിറങ്ങിയ സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച് കെ സി വേണുഗോപാല്‍; വിങ്ങിക്കരഞ്ഞ് ഡിസിസി സെക്രട്ടറി; നിന്നോടെനിക്ക് വാദിച്ച് ജയിക്കാനാവില്ലെടാ, നീ പാര്‍ട്ടിയുടെ വലിയ സ്വത്ത്, എല്ലാം ശരിയാക്കാം; ഒടുവില്‍ തണുത്ത് സഞ്ജയ് ഖാന്‍; യുഡിഎഫ് ക്യാമ്പില്‍ ആശ്വാസം
ഡെപ്യൂട്ടിയില്‍ നിന്ന് മേയര്‍ കസേരയിലേക്ക്; കണ്ണൂരിനെ ഇനി ഇന്ദിര ഭരിക്കും; പയ്യാമ്പലത്ത് നിന്നും ജയിച്ചുകയറിയ അഭിഭാഷക കോര്‍പ്പറേഷന്റെ അമരക്കാരി; കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നത് ഒറ്റപ്പേരെന്ന് നേതാക്കള്‍; പിന്നില്‍ കെ.സി വേണുഗോപാലിന്റെ കരുനീക്കം; ഡെപ്യൂട്ടി മേയറായി ലീഗിന്റെ കെ പി താഹിര്‍