You Searched For "ലോകവാർത്തകൾ"

പ്രത്യേക സൈനിക വിമാനത്തില്‍ മുജ്തബയെ മോസ്‌കോയിലേക്ക് മാറ്റിയതായി കുവൈത്ത് പത്രം അല്‍ ജരീദ; ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി റഷ്യയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്; വിമാനം വിട്ടുനല്‍കിയത് പുടിന്‍; ഇറാന്‍ നേതാവിന്റെ നില അതീവ ഗുരുതരമെന്ന് അഭ്യൂഹം; അമേരിക്കന്‍ യുദ്ധക്കപ്പലില്‍ തീപ്പിടിത്തം; ഇസ്രയേല്‍ രണ്ടും കല്‍പ്പിച്ച്; പശ്ചിമേഷ്യ യുദ്ധഭീതിയില്‍
യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം; ഇസ്രായേല്‍ പേടി: തലപ്പത്ത് ആരുമില്ലാതെ ഹമാസ്; പുതിയ മേധാവിയെ കണ്ടെത്താന്‍ രഹസ്യ വോട്ടെടുപ്പോ? ഹമാസ് സര്‍വ്വത്ര പ്രതിസന്ധിയില്‍
ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ബിസിനസിന് 25 ശതമാനം അധിക നികുതി നല്‍കണം; ഇറാനെ പൂട്ടാന്‍ ട്രംപ്; ലോകരാജ്യങ്ങള്‍ക്ക് അന്ത്യശാസനം നല്‍കി അമേരിക്കന്‍ പ്രസിഡന്റ്; ഇറാനെ ശ്വാസം മുട്ടിക്കാന്‍ അമേരിക്ക
ബില്‍ ക്ലിന്റന്റെ നീന്തല്‍ക്കുളത്തിലെ ലീലാവിലാസങ്ങള്‍ മുതല്‍ മൈക്കല്‍ ജാക്‌സണ്‍ വരെ! എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിട്ട് അമേരിക്ക; പ്രമുഖരുടെ നെഞ്ചിടിപ്പ് കൂട്ടി പതിനായിരക്കണക്കിന് രേഖകള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങള്‍