You Searched For "ക്രൈം വാർത്തകൾ"

ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം താമസസ്ഥലത്തെത്തി പീഡിപ്പിച്ചു; ഈ പരാതിയും ഗൗരവത്തില്‍ എടുത്ത് കോണ്‍ഗ്രസ്; ലൈംഗിക പീഡന പരാതി; പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ നടപടി; പ്രശോഭ് സി വല്‍സനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; പ്രതിയെ തിരഞ്ഞ് പോലീസ്; കൗണ്‍സിലര്‍ സ്ഥാനവും രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
ശ്രീകോവിലിലെ സ്വര്‍ണ്ണം ജയറാമിന്റെ വീട്ടിലെത്തിയത് എങ്ങനെ? താരം പത്മവ്യൂഹത്തില്‍! അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത് എന്ത്? ശബരിമല സ്വര്‍ണ്ണവാതില്‍ കേസില്‍ നടന്‍ കുടുങ്ങുമോ? ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തടിതപ്പാന്‍ നോക്കിയ ജയറാം വെട്ടില്‍; അന്വേഷണ സംഘത്തിന്റെ നീക്കം നിര്‍ണ്ണായകം
പതിനഞ്ചോളം പേര്‍ രണ്ട് മണിക്കൂറിലേറെ നേരം രാം നാരായണനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രാദേശിക ഗ്രൂപ്പുകളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പോലീസ് എത്തും മുന്‍പേ ഡിലീറ്റ് ചെയ്തു; വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും ചോദ്യം ചെയ്യും; അക്രമികളില്‍ സ്ത്രീകളും; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; അട്ടപ്പള്ളം ക്രൂരത ഞെട്ടിപ്പിക്കുന്നത്