You Searched For "അടിയന്തര ശസ്ത്രക്രിയ"

കടുത്ത വേദനക്ക് ആശ്വാസം; അടിയന്തര ശസ്ത്രക്രിയ വേണ്ട; വേദനയ്ക്ക് കാരണം കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മര്‍ദം;  ഉയര്‍ന്ന രക്തസമ്മര്‍ദം മരുന്നുകളാല്‍ നിയന്ത്രണ വിധേയമായി വരുന്നു; യാത്ര അനുവദിക്കാന്‍ കഴിയാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ ആരോഗ്യമന്ത്രി ചികിത്സയില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടു; മൊബൈല്‍ വെളിച്ചത്തില്‍ ബ്ലൈഡും സ്‌ട്രോയും ഉപയോഗിച്ച് റോഡരികിലെ ആ ശസ്ത്രക്രിയ ആ പ്രതിസന്ധി മാറ്റി; പക്ഷേ ആശുപത്രിയിലെ ഹൃദയാഘാതം വിനയായി; കൊല്ലത്തുകാരന്‍ ലിനുവിന് അന്ത്യം; ആ മൂന്ന് ഡോക്ടര്‍മാര്‍ വേദനയില്‍