You Searched For "ബഹിരാകാശ വാർത്തകൾ"

അപ്പോളോ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് 2 പേടകം ചന്ദ്രന്റെ മറുപുറം കടന്ന് മടക്കയാത്രയില്‍; ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടം ഇനി ആര്‍ട്ടെമിസ് സംഘത്തിന്; ചന്ദ്രന്റെ അജ്ഞാത രഹസ്യങ്ങള്‍ ക്യാമറയിലാക്കി; ചന്ദ്രനില്‍ കരോളും ഇന്റഗ്രിറ്റിയും; പുതിയ ഗര്‍ത്തങ്ങള്‍ക്ക് പേര് നല്‍കി ആര്‍ട്ടെമിസ് ദൗത്യം
ചന്ദ്രന്റെ ഭ്രമണപഥത്തിന് സമീപമെത്തുന്ന പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും; യാത്ര സുരക്ഷിതമായി പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുക ലക്ഷ്യം; ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണം മാത്രം ഉപയോഗിച്ച് ചന്ദ്രനെ ചുറ്റി സുരക്ഷിതമായി തിരികെ ഭൂമിയിലെത്താന്‍ സഹായിക്കുന്ന പാതയില്‍ യാത്ര; ചരിത്രത്തിലേക്കൊരു ബേണ്‍; ചന്ദ്രനിലേക്ക് കുതിച്ച് ആര്‍ട്ടെമിസ്-2
ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കരുത്തുറ്റ ബാഹുബലി റോക്കറ്റ്; ഇന്ത്യയുടെ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ്-6 വിക്ഷേപണം വിജയം; ഇന്ത്യ കൊണ്ടു പോയത് അമേരിക്കന്‍ കമ്പനിയുടെ ദൗത്യം; ഇനി ബഹിരാകാശത്ത് നിന്നും മൊബൈലുകളിലേക്ക് ഇന്റര്‍നെറ്റ്