SPECIAL REPORTമണി തിരുവനന്തപുരത്ത് വന്നത് എന്തിന്? ടവര്‍ ലൊക്കേഷന്‍ പരിശോധന നിര്‍ണ്ണായകം; ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇറിഡിയം മാഫിയാ ബന്ധത്തില്‍ കുരുങ്ങി അന്വേഷണം; ഡി മണിയുടെ മൊഴികളില്‍ ദുരൂഹത, ശാസ്ത്രീയ തെളിവുകള്‍ തേടി എസ്.ഐ.ടി; ശ്രീകൃഷ്ണനും ചെറിയ മീനല്ലമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 8:09 AM IST
SPECIAL REPORTപോറ്റിക്ക് ദേവസ്വം ആസ്ഥാനത്ത് ലഭിച്ചിരുന്ന അമിത സ്വാതന്ത്ര്യം തന്ത്രിയുടെ ആളെന്ന പരിഗണനയിലോ? ശബരിമല സ്വര്‍ണക്കവര്‍ച്ച: പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലില്‍; അന്വേഷണം തന്ത്രിയിലേക്ക് തിരിക്കാന്‍ ശ്രമം, ഗൂഢാലോചനയില്‍ ഇറിഡിയം സംഘവുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:29 AM IST
SPECIAL REPORTതിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ? പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്ഐടി ചോദ്യം ചെയ്യുന്നു; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്കി അന്വേഷണ സംഘംസ്വന്തം ലേഖകൻ30 Dec 2025 11:48 AM IST
SPECIAL REPORTവിഗ്രഹങ്ങള്‍ വാങ്ങിയ ഡി മണിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളെല്ലാം ദുബായ് കേന്ദ്രീകരിച്ച്; പഞ്ചലോഹ വിഗ്രഹങ്ങള്‍ക്കായി പണം കൈമാറാന്‍ 'ദാവൂദ്' വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തി; പണം വാങ്ങിയത് ഭരണരംഗത്തെ ഉന്നതന്; ദുബായ് മണിയുണ്ടെന്ന് ഉറപ്പിച്ചു എസ് ഐ ടി ചെന്നൈയില്‍; ശബരിമല കൊള്ളയ്ക്ക് പണം വാങ്ങിയത് ആര്?മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 11:41 AM IST