You Searched For "വി.വി. രാജേഷ്"

പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന മേയര്‍ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ലെന്ന് ദേശാഭിമാനി! രണ്ടു ദിവസം കൊണ്ട് വീടു വയ്ക്കാത്ത മേയറെ തിരുവനന്തപുരത്തിന് വേണോ? ആര്യാ രാജേന്ദ്രന്റെ പിന്‍ഗാമി പൂര്‍ണ്ണ പരാജയം; മേയര്‍ വിവി രാജേഷിനെ സിപിഎം വെറുതെ വിടില്ല! പാര്‍ട്ടി പത്രം തുനിഞ്ഞിറങ്ങുന്നതിന്റെ നേര്‍ വാര്‍ത്ത ഇതാ!
ക്ഷണിക്കാതെ എവിടെയും പോകരുതെന്ന പരിശീലനമാണ് മുപ്പത്തിമൂന്നര വര്‍ഷത്തെ പോലീസ് ജീവിതം എനിക്ക് നല്‍കിയത്; ആരും ഇത് തെറ്റിദ്ധരിക്കേണ്ട; ബിജെപിയില്‍ ശ്രീലേഖയ്ക്ക് അവഗണനയോ? മോദി പങ്കെടുത്ത വേദിയിലും അതൃപ്തി പുകയുന്നു; വിശദീകരണവുമായി മുന്‍ ഡിജിപി
2021ല്‍ ആര്യ രാജേന്ദ്രന്‍ കാട്ടിയത് ആനമണ്ടത്തരം! അഞ്ചു വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്ത ആ മേയര്‍ കാര്‍ ഇന്നും നാണക്കേട്; മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് രാജേഷില്ല; പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത് തീരുമാനം; ആര്യ വരുത്തിവെച്ച നാണക്കേട് രാജേഷിന് പാഠമായി! തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറെ കാണാന്‍ മോദി എത്തുന്ന കഥ
നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വന്‍ വികസന പദ്ധതികളും റോഡ് ഷോയും; കേരളത്തിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹം; 2 മണിക്കൂര്‍ വിസ്മയത്തിന് മോദി എത്തുന്നു
ഷര്‍ട്ട് ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ച അമ്മാവന്‍; ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറിക്കയ ആശാനാഥ് അതിവേഗം ജനപ്രിയയായി; ഇനി തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയര്‍; മുല്ലപ്പെരിയാറിലേയും ശബരിമലയിലേയും സമര നായകന്‍ മേയറും; വിവി രാജേഷും ആശാനാഥും ചരിത്രത്തിലേക്ക്; തീരുമാനിച്ചത് ആര്‍ എസ് എസ്