You Searched For "കോര്‍പറേഷന്‍ കെട്ടിടം"

കെട്ടിടം അണ്‍ഫിറ്റെന്നും പൊളിച്ചുമാറ്റണമെന്നും രണ്ടുവര്‍ഷം മുമ്പേ കണ്ടെത്തിയെന്ന് കോര്‍പറേഷന്‍ സെക്രട്ടറി; അപകടം മുന്‍കൂട്ടി കണ്ടിട്ടും ലൈസന്‍സ് കാലാവധി തീരാതെ ഒഴിപ്പിക്കില്ലെന്ന വിചിത്രവാദവും; വലിയങ്ങാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയരുമ്പോള്‍ പൊറുക്കാനാവാത്ത അനാസ്ഥയുടെ തെളിവുകള്‍ പുറത്ത്
വി.കെ പ്രശാന്തിനെ വിറപ്പിക്കാന്‍ ഇത്തിരിപ്പോന്ന മുറിയില്‍ ഭാരതാംബയെ സാക്ഷിനിര്‍ത്തി ശ്രീലേഖയുടെ വെല്ലുവിളി; കഷ്ടിച്ച് 75 സ്‌ക്വയര്‍ ഫീറ്റ്; ചുറ്റും മാലിന്യക്കൂമ്പാരം; ചെറിയ മുറിയെങ്കിലും സേവനം മുടങ്ങില്ലെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ്; എംഎല്‍എ ഓഫീസ് ഒഴിയാതെ അടങ്ങില്ലെന്ന് ഉറച്ച് മുന്‍ ഡിജിപി