You Searched For "കെ.മുരളീധരന്‍"

തൃശൂരിലെ തോല്‍വിക്ക് വട്ടിയൂര്‍ക്കാവില്‍ പകരം ചോദിക്കാന്‍ കെ.മുരളീധരന്‍; പ്രശാന്തിന്റെ കോട്ട തകര്‍ക്കാന്‍ ലീഡറുടെ മകന്‍ വരുമ്പോള്‍ ചങ്കിടിപ്പില്‍ സി.പി.എം; പത്മജയെ ഇറക്കി മുരളിയെ പൂട്ടാന്‍ ബി.ജെ.പി തന്ത്രം? തലസ്ഥാനത്തെ താര മണ്ഡലത്തില്‍ ഇക്കുറി തീപാറും ത്രികോണ പോരാട്ടം
തൃശൂര്‍ പൂരം കലക്കിയതില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്; പഴി മുഴുവന്‍ തിരുവമ്പാടി ദേവസ്വത്തിന്! എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ എഴുതിയ തിരക്കഥയോ? അന്വേഷണ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പൂരം കലക്കിയത് സുരേഷ് ഗോപിയെ ജയിപ്പിക്കാനെന്ന് ആരോപിച്ച സിപിഐ അംഗീകരിക്കുമോ? റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് മുരളീധരന്‍; യു.ഡി.എഫ് വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം
കുറ്റ്യാടിയില്‍ സ്‌നേഹ തള്ളല്‍ ആയാലും സ്‌നേഹത്തല്ലല്‍ ആയാലും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും; ഈ പ്രവണത അവസാനിപ്പിക്കണം; തിരഞ്ഞെടുപ്പ് വിജയമാണ് മുഖ്യം; ചാനലുകളില്‍ മുഖം കാണിക്കാന്‍ വേണ്ടിയുള്ള ഇത്തരം തള്ളലുകളെ ജനം പരിഹസിക്കുമെന്നും കെ.മുരളീധരന്‍
കൊല്ലത്ത് വോട്ട് കൂട്ടി, ഇനി ലക്ഷ്യം സ്വന്തം തട്ടകം; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ജി. കൃഷ്ണകുമാര്‍; സിറ്റിങ് എംഎല്‍എയുടേത് പിആര്‍ വര്‍ക്ക് മാത്രം; കെ.മുരളീധരന്‍ ഒരിടത്തും സ്ഥായിയായി നില്‍ക്കുന്ന ആളല്ല; പാര്‍ട്ടി എവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും കൃഷ്ണകുമാര്‍
കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍മന്ത്രിയറിയാതെ ഒന്നും സംഭവിക്കില്ല; തിരഞ്ഞെടുപ്പ് വരെ ചോദ്യംചെയ്യല്‍ നീട്ടിവെച്ചത് സിപിഎമ്മിനെ രക്ഷിക്കാന്‍; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കില്ലാത്ത എന്ത് ആനുകൂല്യമാണ് കടകംപള്ളിക്ക്? പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ട്; ആഞ്ഞടിച്ച് പ്രതിപക്ഷം