You Searched For "സി.വി. ആനന്ദബോസ്"

ബിഹാറില്‍ യുഗം മാറുന്നു; നിതീഷും ആരിഫ് മുഹമ്മദ് ഖാനും ഒരുമിച്ച് പടിയിറങ്ങുന്നു; ഗവര്‍ണര്‍മാരുടെ വന്‍ അഴിച്ചുപണി; ആനന്ദബോസിന് പിന്നാലെ ആരിഫിനും മാറ്റം; കേന്ദ്രമന്ത്രിസഭയിലേക്ക് നിതീഷും കൂട്ടുകാരനും ഒരുമിച്ചെത്തുമോ?
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: നിതീഷ് കുമാറിന്റെ കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനൊപ്പം ഒരു മലയാളി മുഖം എന്ന നിലയില്‍ ആനന്ദബോസിനും നറുക്ക് വീഴാന്‍ സാധ്യത; ഇതിനൊപ്പം മുന്‍ ഐഎഎസുകാരന്റെ ലോക്ഭവനില്‍ നിന്നുള്ള പടിയിറക്കം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെന്ന അഭ്യൂഹവും സജീവം; എന്‍ എസ് എസിനെ അടുപ്പിക്കാനുള്ള തന്ത്രമെന്ന് മറ്റൊരു വിലയിരുത്തല്‍; ആനന്ദബോസ് കൊല്‍ക്കത്ത വിടുമ്പോള്‍
വിചിത്രമായ ഒരു വിവാദവുമായി പെരുന്നയിലെ മന്നത്താചര്യന്റെ സമാധി മണ്ഡപത്തേക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്നു; സന്തോഷത്തോടെ കാറില്‍ കയറി ടാറ്റാ പറഞ്ഞു പോയിട്ട് ഇപ്പോള്‍ വേറൊരു വേദിയില്‍ പരാതി പറയുന്നതില്‍ ദുഷ്ട്ട ലാക്കുണ്ട്; കഥ തുടരട്ടെ, ഇനിയും ഇത്തരം പല നാടകങ്ങളും പ്രതീക്ഷിക്കാം; സി.വി. ആനന്ദബോസിന് മറുപടിയുമായി എന്‍.എസ്.എസ്