You Searched For "ഇറാന്‍ ജനത"

കുവൈറ്റ് വിമാനത്താവളത്തിന് നേരേ ഇറാന്റെ ഡ്രോണാക്രമണം; ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്; ദോഹയ്ക്കും അബുദബിക്കും പുറമേ ദുബായിലും ആക്രമണം; മിസൈല്‍ പതിച്ച് പാം ജുമൈറ ഹോട്ടലിന് തീ പിടിച്ചു; യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടതായി അവകാശവാദം; എനിക്ക് അറിയാവുന്നിടത്തോളം അദ്ദേഹം ജീവനോടെയുണ്ടെന്ന്  ഇറാന്‍ വിദേശകാര്യ മന്ത്രിയും
ചില കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം: തുറന്നുസമ്മതിച്ച് ഇറാന്‍; അത് അത്ര വലിയ പ്രശ്‌നമല്ലെന്നും ഇസ്രയേല്‍-യുഎസ് ആക്രമണം പരാജയപ്പെട്ട നീക്കമെന്നും ന്യായീകരണം; ടെഹ്‌റാന്റെ മിസൈല്‍ ആക്രമണത്തിന് എതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം; എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും സമവായപാതയുമായി ഇന്ത്യയും
എന്റെ ദൈവമേ അവര്‍ അടിച്ചു തകര്‍ത്തു! പരമോന്നത നേതാവിന്റെ കൊട്ടാരം ചാരമായി; ഖമനേയിയുടെ ഓഫീസിന് മുകളില്‍ പുകച്ചുരുളുകള്‍; അവിശ്വസനീയതയോടെ പൊട്ടിച്ചിരിച്ച് ടെഹ്റാനിലെ സ്ത്രീകള്‍; ഭരണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ ആഹ്വാനത്തോട് ഇറാന്‍ ജനത അനുകൂലമായി പ്രതികരിക്കുന്നോ?
ഇസ്ലാമിക് റിപ്പബ്ലിക് വേണ്ടേ വേണ്ട! ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ഇറാന്‍ ജനത തെരുവില്‍; പഹലവിയുടെ തിരിച്ചുവരവിനായി മുറവിളി; പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച് വധശിക്ഷ ഭയക്കാതെ സ്ത്രീകള്‍; തെരുവുകളില്‍ ഇരമ്പുന്നത് ഇതുവരെ കണ്ടില്ലാത്ത രക്തരൂക്ഷിത പ്രക്ഷോഭം; ഭരണകൂടത്തെ പിഴുതെറിയാനുള്ള മാറ്റത്തിന്റെ കാറ്റോ?